[00:39.77] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ [00:53.16] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ [01:06.22] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് [01:19.21] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് [01:33.45] ആരാധന, ആരാധന, ആരാധന, ആരാധന [01:46.84] ആരാധന, ആരാധന, ആരാധന, ആരാധന [02:00.01] [02:33.19] തുല്യം ചൊല്ലാൻ ആരുമില്ലേ, അങ്ങേ പോലെ യേശുവേ [02:45.95] തുല്യം ചൊല്ലാൻ ആരുമില്ലേ, അങ്ങേ പോലെ യേശുവേ [02:59.39] ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ [03:12.82] ജീവനെ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ [03:26.78] ആരാധന, ആരാധന, ആരാധന, ആരാധന [03:40.23] ആരാധന, ആരാധന, ആരാധന, ആരാധന [03:53.46] [04:19.29] നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമെ [04:32.65] നിന്നെ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമെ [04:45.73] സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു [04:59.77] സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നിടുന്നു [05:13.17] ആരാധന, ആരാധന, ആരാധന, ആരാധന [05:26.75] ആരാധന, ആരാധന, ആരാധന, ആരാധന [05:40.16] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ [05:53.16] എൻ പ്രേമ ഗീതമായി എന്നേശു നാഥനെ [06:06.45] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് [06:19.86] എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് [06:33.12] ആരാധന, ആരാധന, ആരാധന, ആരാധന [06:46.69] ആരാധന, ആരാധന, ആരാധന, ആരാധന [07:00.23]