[00:30.13] എൻ്റെ ശാരികേ, പറയാതെ പോകയോ [00:38.78] നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ [00:49.72] പെയ്തൊഴിഞ്ഞുവോ, കുളിരുന്നൊരോർമകൾ [00:58.34] കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ [01:10.35] എൻ്റെ ശാരികേ [01:15.40] [01:39.93] എന്നാലുമെൻ, കുഞ്ഞു പൊന്നൂഞ്ഞാലിൽ [01:44.50] നീ മിന്നാരമാടുന്നതോർമ വരും [01:49.90] പിന്നെയുമെൻ, പട്ടുതൂവാല മേൽ [01:54.29] നീ മുത്താരമേകുന്നതോർമ വരും [02:00.36] അകലെ നിൽപ്പൂ [02:04.97] അകലെ നിൽപ്പൂ, ഞാൻ തനിയെ നിൽപ്പൂ [02:10.63] പേരറിയാത്തൊരു രാക്കിളിയായി, രാക്കിളിയായി [02:18.34] എൻ്റെ ശാരികേ പറയാതെ പോകയോ [02:27.65] നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ [02:39.19] [03:03.82] കൺപീലിയിൽ കണ്ട വെൺസൂര്യനെ [03:07.27] നീ കണ്ണാടിയാക്കുന്നതോർമ വരും [03:12.68] സിന്ദൂരമായ് നിൻ്റെ വിൺ നെറ്റിമേൽ [03:16.31] ഈ ചന്ദ്രോദയം കണ്ടതോർമ വരും [03:24.34] അരികെ നിൽപ്പൂ [03:28.71] അരികെ നിൽപ്പൂ ഞാനലിഞ്ഞു നിൽപ്പൂ [03:33.38] ആവണിക്കാവിലെ പൗർണ്ണമിയായ്, പൗർണ്ണമിയായ് [03:40.97] പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമകൾ [03:50.97] കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ [04:01.97] എൻ്റെ ശാരികേ പറയാതെ പോകയോ [04:11.14] നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ [04:27.70]