ഗോപാമ്ങനെ ഗോപാമ്ങനെ ആത്മാവിലെ ആത്മാവിലെ സ്വര മുരളിയിലോഴുകും സ്വര മുരളിയിലോഴുകും നിസ നിസ സഗമപനിസഗാ സഗമപനിസഗാ മഗസനിസ പനിമാപ ഗമപനി സനിപമ ഗമ പമഗ പമഗ സാനി സപ നി സമഗ സാഗ... ആ ... ഗോപാമ്ങനെ ആത്മാവിലെ സ്വര മുരളിയിലോഴുകും സാരന്ഗയില് പാലോലുംഎന് വര മംഗള കലികെ രാധികേ വരൂ വരൂ നിലാവിന് പാര് വള്ളിയിലാടാന് ഓമനേ വരൂ വരൂ വസന്തം പൂംതെന് ചോരാരായ് കരവീര തളിരിതളില് മാകന്ദ പൊന്നിലയില് രാസ ലോല യാമമാടി തരളിതമായ് . (ഗോപാമ്ങനെ) നീലാംബരിയില് താരാടും വ്രിന്ദാവനികല് പൂക്കുമ്പോള് (2) ഇന്നെന് തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന് കാളിന്ദി അറിയുന്ന ശ്രിംഗാര വേഗംങളില് (ഗോപാമ്ങനെ) മാധവ മാസം നിരമേകും യമുനാ പുളിനം കുളിരുമ്പോള് (2) ഇന്നെന് തോഴി അകലെ സഖികള് മുത്തും മലരും തേടുമ്പോള് ആരോരും അറിയാത്ത കൈവല്ല്യമെകാം വരൂ (ഗോപാമ്ങനെ)