| [00:30.13] |
എൻ്റെ ശാരികേ, പറയാതെ പോകയോ |
| [00:38.78] |
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ |
| [00:49.72] |
പെയ്തൊഴിഞ്ഞുവോ, കുളിരുന്നൊരോർമകൾ |
| [00:58.34] |
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ |
| [01:10.35] |
എൻ്റെ ശാരികേ |
| [01:15.40] |
|
| [01:39.93] |
എന്നാലുമെൻ, കുഞ്ഞു പൊന്നൂഞ്ഞാലിൽ |
| [01:44.50] |
നീ മിന്നാരമാടുന്നതോർമ വരും |
| [01:49.90] |
പിന്നെയുമെൻ, പട്ടുതൂവാല മേൽ |
| [01:54.29] |
നീ മുത്താരമേകുന്നതോർമ വരും |
| [02:00.36] |
അകലെ നിൽപ്പൂ |
| [02:04.97] |
അകലെ നിൽപ്പൂ, ഞാൻ തനിയെ നിൽപ്പൂ |
| [02:10.63] |
പേരറിയാത്തൊരു രാക്കിളിയായി, രാക്കിളിയായി |
| [02:18.34] |
എൻ്റെ ശാരികേ പറയാതെ പോകയോ |
| [02:27.65] |
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ |
| [02:39.19] |
|
| [03:03.82] |
കൺപീലിയിൽ കണ്ട വെൺസൂര്യനെ |
| [03:07.27] |
നീ കണ്ണാടിയാക്കുന്നതോർമ വരും |
| [03:12.68] |
സിന്ദൂരമായ് നിൻ്റെ വിൺ നെറ്റിമേൽ |
| [03:16.31] |
ഈ ചന്ദ്രോദയം കണ്ടതോർമ വരും |
| [03:24.34] |
അരികെ നിൽപ്പൂ |
| [03:28.71] |
അരികെ നിൽപ്പൂ ഞാനലിഞ്ഞു നിൽപ്പൂ |
| [03:33.38] |
ആവണിക്കാവിലെ പൗർണ്ണമിയായ്, പൗർണ്ണമിയായ് |
| [03:40.97] |
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമകൾ |
| [03:50.97] |
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ |
| [04:01.97] |
എൻ്റെ ശാരികേ പറയാതെ പോകയോ |
| [04:11.14] |
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ടു ഞാൻ |
| [04:27.70] |
|