|
ഗോപാമ്ങനെ ഗോപാമ്ങനെ |
|
ആത്മാവിലെ ആത്മാവിലെ |
|
സ്വര മുരളിയിലോഴുകും സ്വര മുരളിയിലോഴുകും |
|
നിസ നിസ സഗമപനിസഗാ സഗമപനിസഗാ |
|
മഗസനിസ പനിമാപ ഗമപനി സനിപമ |
|
ഗമ പമഗ പമഗ സാനി സപ നി സമഗ സാഗ... |
|
ആ ... |
|
ഗോപാമ്ങനെ ആത്മാവിലെ സ്വര മുരളിയിലോഴുകും |
|
സാരന്ഗയില് പാലോലുംഎന് വര മംഗള കലികെ |
|
രാധികേ വരൂ വരൂ നിലാവിന് പാര് വള്ളിയിലാടാന് |
|
ഓമനേ വരൂ വരൂ വസന്തം പൂംതെന് ചോരാരായ് |
|
കരവീര തളിരിതളില് മാകന്ദ പൊന്നിലയില് |
|
രാസ ലോല യാമമാടി തരളിതമായ് . (ഗോപാമ്ങനെ) |
|
നീലാംബരിയില് താരാടും വ്രിന്ദാവനികല് പൂക്കുമ്പോള് (2) |
|
ഇന്നെന് തോഴി ഹൃദയം കവിയും ഗാനം വീണ്ടും |
|
പാടാം ഞാന് കാളിന്ദി അറിയുന്ന ശ്രിംഗാര വേഗംങളില് (ഗോപാമ്ങനെ) |
|
മാധവ മാസം നിരമേകും യമുനാ പുളിനം കുളിരുമ്പോള് (2) |
|
ഇന്നെന് തോഴി അകലെ സഖികള് മുത്തും മലരും |
|
തേടുമ്പോള് ആരോരും അറിയാത്ത കൈവല്ല്യമെകാം വരൂ (ഗോപാമ്ങനെ) |