Ethu Kari Raavilum

Ethu Kari Raavilum 歌词

歌曲 Ethu Kari Raavilum
歌手 Haricharan
专辑 Bangalore Days
下载 Image LRC TXT
[00:00.00]
[00:32.42]
[00:33.22] ഏതു കരി രാവിലും
[00:36.50] ഒരു ചെറു കസവിഴ തുന്നും കിരണമേ
[00:41.38] ഈ ഹൃദയ വാതിലിൻ
[00:44.57] പഴുതിലുമൊഴുകി വരൂ
[00:51.04]
[00:51.93] അരികിലെ പുതു മന്ദാരമായി വിടരു നീ
[00:59.96] പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
[01:09.26] അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ
[01:17.08] അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ
[01:25.17]
[01:25.35] ഏതു കരി രാവിലും
[01:28.48] ഒരു ചെറു കസവിഴ തുന്നും കിരണമേ
[01:33.24] ഈ ഹൃദയ വാതിലിൻ
[01:36.46] പഴുതിലുമൊഴുകി വരൂ
[01:42.84]
[01:43.03] ~ സംഗീതം ~
[02:24.27]
[02:24.54] നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ
[02:30.24] മിണ്ടാതെ മിണ്ടുന്നതെന്തോ
[02:34.47] ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ
[02:39.93]
[02:40.13] തിരശീല മാറ്റുമോർമ പോലവേ സഖീ
[02:47.98] ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
[02:55.99]
[02:56.18] അരികിലെ പുതു മന്ദാരമായി വിടരു നീ
[03:03.89] പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
[03:12.99]
[03:13.19] ~ സംഗീതം ~
[03:36.15]
[03:36.64] ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
[03:42.27] മണ്വീണ തേടുന്ന നേരം
[03:46.55] പാടാത്ത പാട്ടിൻറെ തേൻതുള്ളി നീ തന്നൂ
[03:51.92]
[03:52.08] തെളിനീല വാനിലേക താരമായി സഖീ
[03:59.98] ഒരു രാവിൽ ദൂരെ നിന്ന് നോക്കീ നീ എന്നെ
[04:08.10]
[04:08.18] ഓ, ഏതു കരി രാവിലും
[04:12.54] ഒരു ചെറു കസവിഴ തുന്നും കിരണമേ
[04:17.27] ഈ ഹൃദയ വാതിലിൻ
[04:20.57] പഴുതിലുമൊഴുകി വരൂ
[04:26.84]
[04:28.05] അരികിലെ പുതു മന്ദാരമായി വിടരു നീ
[04:36.04] പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
[04:44.81]
[04:45.32] അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ
[04:52.99] അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ
[04:58.38] ഉണർന്നു ഞാൻ
[05:02.86]
[05:22.87]
[00:00.00]
[00:32.42]
[00:33.22]
[00:36.50]
[00:41.38]
[00:44.57]
[00:51.04]
[00:51.93]
[00:59.96]
[01:09.26]
[01:17.08]
[01:25.17]
[01:25.35]
[01:28.48]
[01:33.24]
[01:36.46]
[01:42.84]
[01:43.03]
[02:24.27]
[02:24.54]
[02:30.24]
[02:34.47]
[02:39.93]
[02:40.13]
[02:47.98]
[02:55.99]
[02:56.18]
[03:03.89]
[03:12.99]
[03:13.19]
[03:36.15]
[03:36.64]
[03:42.27]
[03:46.55]
[03:51.92]
[03:52.08]
[03:59.98]
[04:08.10]
[04:08.18] ,
[04:12.54]
[04:17.27]
[04:20.57]
[04:26.84]
[04:28.05]
[04:36.04]
[04:44.81]
[04:45.32]
[04:52.99]
[04:58.38]
[05:02.86]
[05:22.87]
[00:00.00]
[00:32.42]
[00:33.22]
[00:36.50]
[00:41.38]
[00:44.57]
[00:51.04]
[00:51.93]
[00:59.96]
[01:09.26]
[01:17.08]
[01:25.17]
[01:25.35]
[01:28.48]
[01:33.24]
[01:36.46]
[01:42.84]
[01:43.03]
[02:24.27]
[02:24.54]
[02:30.24]
[02:34.47]
[02:39.93]
[02:40.13]
[02:47.98]
[02:55.99]
[02:56.18]
[03:03.89]
[03:12.99]
[03:13.19]
[03:36.15]
[03:36.64]
[03:42.27]
[03:46.55]
[03:51.92]
[03:52.08]
[03:59.98]
[04:08.10]
[04:08.18] ,
[04:12.54]
[04:17.27]
[04:20.57]
[04:26.84]
[04:28.05]
[04:36.04]
[04:44.81]
[04:45.32]
[04:52.99]
[04:58.38]
[05:02.86]
[05:22.87]
Ethu Kari Raavilum 歌词
YouTube搜索结果 (转至YouTube)